കേരള കൃഷിവകുപ്പിന്റെ ഈ വര്ഷത്തെ Institutional Award നാട്ടക്കല് സ്ക്കൂളിന് ...
സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു... .

Thursday, 16 July 2015

നാട്ടക്കല്‍ എ എല്‍ പി സ്ക്കുള്‍ പി ടി എ ജനറല്‍ ബോഡിയോഗം


നാട്ടക്കല് എല്പി സ്ക്കുള്പി ടി ജനറല്ബോഡിയോഗം 03-07-2015 വെള്ളിയാഴ്ച നടന്നു. നൂറോളം രക്ഷിതാക്കള്യോഗത്തിനെത്തി. പി ടി പ്രസിഡന്റ് മധു പി അധ്യക്ഷത വഹിച്ച യോഗത്തില്എച്ച്. എം സാലി തോമസ് സ്വാഗതം ഞ്ഞു.  പുതിയ വര്ഷത്തെക്കുള്ള പല തീരുമാനങ്ങളും യോഗത്തില്ചര്ച്ച ചെയ്തു. വര്ഷവും പച്ചക്കറി കൃഷി നടത്താനും യോഗത്തില്തീരുമാനമായി.   പുതിയ പി ടി കമ്മറ്റിയെ തെരഞ്ഞെടുത്തു പ്രസിഡന്റ് മധു പി.   വൈസ് പ്രസിഡന്റ് ജേക്കബ് സെബാസ്ററ്യന്‍ . എം പി ടി പ്രസിഡന്റ്  ആയിഷ ഗഫൂര്  എം പി ടി വൈസ് പ്രസിഡന്റ്  ബിന്ദു രാജേഷ് എന്നിവരെ തെരഞ്ഞെടുത്തു.

Monday, 6 July 2015

ബഷീര് അനുസ്മരണം

ബഷീര്കൃതികള്പര്ചയപ്പെടല്  ബഷീര്ചിത്രപ്രദര്ശനം എന്നിവ നടത്തി



വായനാവാരം

വായനാവാരം വിവിധ പരിപാടികളോടെ ആചരിച്ചു
വായനാമത്സരം  പുസ്തകപ്രദര്ശനം   വായനാക്കുറിപ്പ് തയ്യാറാക്കല്   പതിപ്പ് തയ്യാറാക്കല്  എഴുത്തുകാരെ പരിചയപ്പെടല്  എന്നിവ നടത്തി


പുസ്തകപ്രദര്ശനം