കേരള കൃഷിവകുപ്പിന്റെ ഈ വര്ഷത്തെ Institutional Award നാട്ടക്കല് സ്ക്കൂളിന് ...
സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു... .

Thursday, 16 July 2015

നാട്ടക്കല്‍ എ എല്‍ പി സ്ക്കുള്‍ പി ടി എ ജനറല്‍ ബോഡിയോഗം


നാട്ടക്കല്‍ എ എല്‍ പി സ്ക്കുള്‍ പി ടി എ ജനറല്‍ ബോഡിയോഗം 03-07-2015 വെള്ളിയാഴ്ച നടന്നു. നൂറോളം രക്ഷിതാക്കള്‍ യോഗത്തിനെത്തി. പി ടി എ പ്രസിഡന്റ് മധു പി എ അധ്യക്ഷത വഹിച്ച യോഗത്തില്‍ എച്ച്. എം സാലി തോമസ് സ്വാഗതം പ‌റ​ഞ്ഞു.  പുതിയ വര്‍ഷത്തെക്കുള്ള പല തീരുമാനങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.ഈ വര്‍ഷവും പച്ചക്കറി കൃഷി നടത്താനും യോഗത്തില്‍ തീരുമാനമായി.   പുതിയ പി ടി എ കമ്മറ്റിയെ തെരഞ്ഞെടുത്തു പ്രസിഡന്‍റ് മധു പി. എ  വൈസ് പ്രസിഡന്‍റ് ജേക്കബ് സെബാസ്ററ്യന്‍ . എം പി ടി എ പ്രസിഡന്‍റ്  ആയിഷ ഗഫൂര്‍  എം പി ടി എ വൈസ് പ്രസിഡന്‍റ്  ബിന്ദു രാജേഷ് എന്നിവരെ തെരഞ്ഞെടുത്തു.

Monday, 6 July 2015

ബഷീര് അനുസ്മരണം

ബഷീര്‍ കൃതികള്‍ പര്ചയപ്പെടല്‍  ബഷീര്‍ ചിത്രപ്രദര്‍ശനം എന്നിവ നടത്തി



വായനാവാരം

വായനാവാരം വിവിധ പരിപാടികളോടെ ആചരിച്ചു
വായനാമത്സരം  പുസ്തകപ്രദര്‍ശനം   വായനാക്കുറിപ്പ് തയ്യാറാക്കല്‍   പതിപ്പ് തയ്യാറാക്കല്‍  എഴുത്തുകാരെ പരിചയപ്പെടല്‍  എന്നിവ നടത്തി


പുസ്തകപ്രദര്‍ശനം