കേരള കൃഷിവകുപ്പിന്റെ ഈ വര്ഷത്തെ Institutional Award നാട്ടക്കല് സ്ക്കൂളിന് ...
സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു... .

Saturday 20 December 2014

സ്ക്കൂളിലെ ക്രിസ്തുമസ് ആഘോഷം


ആഘോഷം          19-12-2014 ന് സ്ക്കൂളില്ക്രിസ്തുമസ് ആഘോഷം നടന്നു  കരോള്ഗാനം , ക്രിസ്തുമസ് ട്രീ  , കേക്കുമുറിക്കല്എന്നിവ നടന്നു.  സാന്റാക്ളോസ് എല്ലാ ക്ലാസിലുമെത്തി കുട്ടികള്ക്ക് സമ്മാനങ്ങള്നല്കി.








Friday 19 December 2014

സ്ക്കൂളിലെ പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനം


ആശംസ   എം കെ  ഭാസ്ക്കരന്    (പഞ്ചായത്ത്  മെമ്പര്

ജേക്കബ് സെബാസ്ററ്യന്   (  പി.ടി.   വൈസ് പ്രസിഡന്റ്  )

വിജയകുമാരി  കെ    ( സ്ററാഫ്  സെക്രട്ടറി  )


നന്ദിപ്രകടനം    മധു  പി    (  പി.ടി.  പ്രസിഡന്റ്  )


19- 12-2014 ന്  2 മണിക്ക് സ്ക്കൂളിലെ പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനം വെസ്ററ് എളേരി പഞ്ചായത്ത് പ്രസിഡന്റ്  ശ്രീ  കെ ജെ വര്ക്കി നിര്വ്വഹിക്കുന്നു
അധ്യക്ഷന്    തമ്പാന്  പാട്ടത്തില്  (  വാര്ഡ്  മെമ്പര്  )
സ്വാഗതം    എച്ച് . എം .  സാലി  തോമസ്

സ്ക്കൂളിലെ പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനം വെസ്ററ് എളേരി പഞ്ചായത്ത് പ്രസിഡന്റ്  ശ്രീ  കെ ജെ വര്ക്കി നിര്വ്വഹിക്കുന്നു



Thursday 18 December 2014

ഞങ്ങളുടെ പച്ചക്കറിത്തോട്ടം


കൃഷിവകുപ്പിന്റെ സഹകരണത്തോടെ  75  സെന്റ്  സ്ഥലത്ത്  സ്ക്കൂള്നടപ്പിലാക്കുന്ന ജൈവ പച്ചക്കറിത്തോട്ടത്തിന്റെ  നിലമൊരുക്കുന്ന  രക്ഷിതാക്കള്




Wednesday 17 December 2014

വിവിധ മേളകളില്‍ എ ഗ്രേഡ് നേടിയവര്‍ അധ്യാപകരോടൊപ്പം

സാക്ഷരം സമാപനം

സാക്ഷരം പ്രഖ്യാപനം വാര്‍ഡ് മെ൩ര്‍ നിര്‍വ്വഹിക്കുന്നു

സാക്ഷരം പ്രഖ്യാപനം


സാക്ഷരം കയ്യെഴുത്ത് മാസിക പ്രകാശനം

Tuesday 16 December 2014

നാടറിയാന്‍ , നാടിനെയറിയാന്‍----- നാലാം ക്ലാസിലെ കുട്ടികള്‍നടത്തിയ ഫീല്‍ഡ് ട്രിപ്പ്




ചൈത്രവാഹിനിപ്പുഴ -- നാടിന്റെ ജീവനാഡി



നാട്ടക്കല്ല് - നാട്ടക്കല്‍ എന്ന സ്ഥലപ്പേരിന് ഹേതുവായ കല്ല്

നാട്ടക്കല്‍  കാവ്  -  നാടിന്റെ പച്ചത്തുരുത്തും  ജീവവായുവും