കേരള കൃഷിവകുപ്പിന്റെ ഈ വര്ഷത്തെ Institutional Award നാട്ടക്കല് സ്ക്കൂളിന് ...
സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു... .

Student's Corner

മഴരസം




മഴകാണാന് എന്തുരസം

മഴ നനയാന് എന്തുരസം

മഴയില് കളിക്കാന് എന്തുരസം

മഴയില് കുളിക്കാന് എന്തുരസം

മഴയില് ഓടാന് എന്തുരസം

മഴയില് ചാടാന് എന്തുരസം

മഴയില് പാടാന് എന്തുരസം

പനിവന്നാല് ഇല്ലരസം







ജോര്ജ് ജോസഫ് 4 എ
























































എന്റെ ചങ്ങാതി






പുള്ളിയുടുപ്പിട്ട പൂമ്പാറ്റേ

എന്നോടൊപ്പം കൂടാമോ

പുങ്ങംചാലില് പോരാമോ

പുള്ളിയുടുപ്പിട്ടു പോരാമോ

പുഴയില് ചാടാം മറിയാം രസിക്കാം

പൂവുകള് തോറും പാറി നടക്കാം

പൂന്തേനുണ്ടു വയറു നിറയ്കാം

വീട്ടിലിരുന്ന് പോഗോ കാണാം

പുള്ളിയുടുപ്പിട്ട പൂമ്പാറ്റേ

എന്നോടോപ്പം കൂടാമോ







ശ്രീരാഗ് എസ് നായര് 2എ











No comments:

Post a Comment