Friday, 21 August 2015
Friday, 14 August 2015
Tuesday, 11 August 2015
Monday, 10 August 2015
ചാന്ദ്രദിനം
ചാന്ദ്രദിനം
ജൂലായ് 21 ചാന്ദ്രദിനം
അമ്പിളി മാമനെക്കുറിച്ച്
ഭൂമിയുടെ ഒരേയൊരു പ്രകൃതിദത്ത ഉപഗ്രഹമാണ് ചന്ദ്രൻ.
ഭൂമിയിൽ നിന്ന് ശരാശരി 3,84,403കിലോമീറ്റർ ദൂരെയാണ് ചന്ദ്രൻ സ്ഥിതി
ചെയ്യുന്നത്; ഭൂമിയുടെ വ്യാസത്തിന്റെ ഏകദേശം മുപ്പത് മടങ്ങ് വരും ഈ ദൂരം.
ഭൂമിയും ചന്ദ്രനുമടങ്ങുന്ന വ്യൂഹത്തിന്റെ പിണ്ഡ കേന്ദ്രം ഭൂമിയുടെ
വ്യാസാർദ്ധത്തിന്റെ ഏകദേശം നാലിലൊന്നു വരുന്ന 1,700 കി.മീ ആഴത്തിൽ ഭൂമിയുടെ
ഉപരിതലത്തിനു താഴെ സ്ഥിതിചെയ്യുന്നു. ഭൂമിക്ക് ചുറ്റും ഒരു തവണ പ്രദക്ഷിണം
ചെയ്യാൻ ചന്ദ്രന് 27.3 ദിവസങ്ങൾ വേണം
കൂടുതല്‍ ചിത്രങ്ങള്‍ക്കായ് ഇവിടെ ക്ലിക്ക് ചെയ്യുക
Thursday, 16 July 2015
നാട്ടക്കല്‍ എ എല്‍ പി സ്ക്കുള്‍ പി ടി എ ജനറല്‍ ബോഡിയോഗം
നാട്ടക്കല് എ എല്‍ പി സ്ക്കുള്‍ പി ടി എ ജനറല്‍ ബോഡിയോഗം 03-07-2015 വെള്ളിയാഴ്ച നടന്നു. നൂറോളം രക്ഷിതാക്കള്‍ യോഗത്തിനെത്തി. പി ടി എ പ്രസിഡന്റ് മധു പി എ അധ്യക്ഷത വഹിച്ച യോഗത്തില്‍ എച്ച്. എം സാലി തോമസ് സ്വാഗതം പറഞ്ഞു. പുതിയ വര്ഷത്തെക്കുള്ള പല തീരുമാനങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.ഈ വര്ഷവും പച്ചക്കറി കൃഷി നടത്താനും യോഗത്തില്‍ തീരുമാനമായി. പുതിയ പി ടി എ കമ്മറ്റിയെ തെരഞ്ഞെടുത്തു പ്രസിഡന്റ് മധു പി. എ വൈസ്
പ്രസിഡന്റ് ജേക്കബ് സെബാസ്ററ്യന്‍ . എം പി ടി എ പ്രസിഡന്റ് ആയിഷ
ഗഫൂര് എം
പി ടി എ വൈസ് പ്രസിഡന്റ് ബിന്ദു രാജേഷ് എന്നിവരെ തെരഞ്ഞെടുത്തു.
Subscribe to:
Posts (Atom)






