കേരള കൃഷിവകുപ്പിന്റെ ഈ വര്ഷത്തെ Institutional Award നാട്ടക്കല് സ്ക്കൂളിന് ...
സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു... .

Tuesday, 17 February 2015

മെട്രിക് മേള

മെട്രിക്  മേളയില്‍  കുട്ടികള്‍  പഠനോപകരണങ്ങള്‍  നിര്‍മ്മിക്കുന്നു
കുട്ടികള്‍ നിര്‍മ്മിച്ച പഠനോപകരണങ്ങളോടൊപ്പം
കുട്ടികള്‍ നിര്‍മ്മിച്ച പഠനോപകരണങ്ങളോടൊപ്പം
ഗണിതപഠനപ്രവര്ത്തനങ്ങളുടെ തുടര്ച്ചയായി സ്കൂളില്ഒരുക്കിയ മെട്രിക്ക് മേള ഞങ്ങള്ക്ക് പുത്തനനുഭവമായി. നിത്യജീവിതത്തില്നമ്മള്ഉപയോഗിക്കുന്ന നീളം,ഭാരം,ഉള്ളളവ്,സമയം എന്നീ മെട്രിക്ക് അളവുകളുമായി ബന്ധപ്പെട്ട പ്രായോഗിക പ്രശ്നങ്ങള്നാല് മൂലകളിലായി ഒരുക്കിയാണ്  മെട്രിക്ക് മേളയിലെ പ്രവര്ത്തനങ്ങള്നടന്നത്


Monday, 16 February 2015

2013 – 2014 വര്‍ഷത്തെ ബുള്‍ ബുള്‍ GOLDEN ARROW BADGE നേടിയവര്‍

ANAGHA MADHU
DEVAPRIYA SHIBU
KRISHNAPRIYA
GRACE MARY

ഞങ്ങളുടെ പച്ചക്കറിത്തോട്ടം




റിപ്പബ്ലിക്ക് ദിനാഘോഷം


റണ്‍ കേരളാ റണ്ണില്‍ നാട്ടക്കല്‍ എ എല്‍ പി സ്ക്കൂളും

കേരളം ചരിത്രത്തിലേക്ക് ഓടിക്കയറി.ഞങ്ങളും കൂടെ ഓടി.കേരളം ആതിഥ്യം വഹിക്കുന്ന ദേശീയഗെയിംസിന് മുന്നോടിയായി നടന്ന റണ്കേരള റണ്ണിന്റെ ഭാഗമായി സ്കൂളില്നടന്ന കൂട്ട ഓട്ടം