മെട്രിക് മേളയില്‍ കുട്ടികള്‍ പഠനോപകരണങ്ങള്‍ നിര്‍മ്മിക്കുന്നു |
കുട്ടികള്‍ നിര്‍മ്മിച്ച പഠനോപകരണങ്ങളോടൊപ്പം |
കുട്ടികള്‍ നിര്‍മ്മിച്ച പഠനോപകരണങ്ങളോടൊപ്പം |
ഗണിതപഠനപ്രവര്ത്തനങ്ങളുടെ തുടര്ച്ചയായി സ്കൂളില്‍ ഒരുക്കിയ മെട്രിക്ക് മേള ഞങ്ങള്ക്ക് പുത്തനനുഭവമായി. നിത്യജീവിതത്തില്‍ നമ്മള് ഉപയോഗിക്കുന്ന നീളം,ഭാരം,ഉള്ളളവ്,സമയം എന്നീ മെട്രിക്ക് അളവുകളുമായി ബന്ധപ്പെട്ട പ്രായോഗിക പ്രശ്നങ്ങള്‍ നാല് മൂലകളിലായി ഒരുക്കിയാണ് മെട്രിക്ക് മേളയിലെ പ്രവര്‍ത്തനങ്ങള്‍ നടന്നത്
No comments:
Post a Comment