Saturday, 21 March 2015
Thursday, 5 March 2015
Saturday, 28 February 2015
Tuesday, 17 February 2015
മെട്രിക് മേള
![]() |
| മെട്രിക് മേളയില്‍ കുട്ടികള്‍ പഠനോപകരണങ്ങള്‍ നിര്‍മ്മിക്കുന്നു |
![]() |
| കുട്ടികള്‍ നിര്‍മ്മിച്ച പഠനോപകരണങ്ങളോടൊപ്പം |
![]() |
| കുട്ടികള്‍ നിര്‍മ്മിച്ച പഠനോപകരണങ്ങളോടൊപ്പം |
ഗണിതപഠനപ്രവര്ത്തനങ്ങളുടെ തുടര്ച്ചയായി സ്കൂളില്‍ ഒരുക്കിയ മെട്രിക്ക് മേള ഞങ്ങള്ക്ക് പുത്തനനുഭവമായി. നിത്യജീവിതത്തില്‍ നമ്മള് ഉപയോഗിക്കുന്ന നീളം,ഭാരം,ഉള്ളളവ്,സമയം എന്നീ മെട്രിക്ക് അളവുകളുമായി ബന്ധപ്പെട്ട പ്രായോഗിക പ്രശ്നങ്ങള്‍ നാല് മൂലകളിലായി ഒരുക്കിയാണ് മെട്രിക്ക് മേളയിലെ പ്രവര്‍ത്തനങ്ങള്‍ നടന്നത്
Monday, 16 February 2015
Subscribe to:
Posts (Atom)





























