കേരള കൃഷിവകുപ്പിന്റെ ഈ വര്ഷത്തെ Institutional Award നാട്ടക്കല് സ്ക്കൂളിന് ...
സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു... .

Saturday, 20 December 2014

സ്ക്കൂളിലെ ക്രിസ്തുമസ് ആഘോഷം


ആഘോഷം          19-12-2014 ന് സ്ക്കൂളില്‍ ക്രിസ്തുമസ് ആഘോഷം നടന്നു  കരോള്‍ ഗാനം , ക്രിസ്തുമസ് ട്രീ  , കേക്കുമുറിക്കല്‍ എന്നിവ നടന്നു.  സാന്റാക്ളോസ് എല്ലാ ക്ലാസിലുമെത്തി കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.








No comments:

Post a Comment