കേരള കൃഷിവകുപ്പിന്റെ ഈ വര്ഷത്തെ Institutional Award നാട്ടക്കല് സ്ക്കൂളിന് ...
സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു... .

Wednesday 3 December 2014

ഞങ്ങളുടെ പച്ചക്കറിത്തോട്ടം


നാട്ടക്കല്‍ എ എല്‍ പി സ്ക്കൂളും കേരള കൃ‍ഷിവകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ജൈവകൃഷിയിലൂടെ സമഗ്രപച്ചക്കറികൃഷിയുടെ പണി പുരോഗമിക്കുന്നു






ജൈവ പച്ചക്
കറിത്തോട്ടത്തിന്റെ നിലമൊരുക്കുന്ന രക്ഷിതാക്കള്‍







No comments:

Post a Comment